App Logo

No.1 PSC Learning App

1M+ Downloads
പ്രൊകരിയോട്ടുകളിൽ പ്രമോട്ടർ ഭാഗത്തെ തിരിച്ചറിയുന്നതും, RNA പോളിമറേസിനെ attach ചെയ്യാൻ സഹായിക്കുന്നതും

Aസിഗ്മാ ഫാക്ടർ ആണ്

Bബീറ്റ ഫാക്ടർ ആണ്

Cആൽഫ ഫാക്ടർ ആണ്

Dഇതൊന്നുമല്ല

Answer:

A. സിഗ്മാ ഫാക്ടർ ആണ്

Read Explanation:

RNA പോളിമറൈസ് ഹോളോ എൻസൈം ആണ്. •അതിന് രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കും. •ഒരു കോർ എൻസൈമും, ഒരു സിഗ്മാ ഫാക്ടറും. പ്രൊകരിയോട്ടുകളിൽ സിഗ്മാ ഫാക്ടർ ആണ്, പ്രമോട്ടർ ഭാഗത്തെ തിരിച്ചറിയുന്നതും, RNA പോളിമറേസിനെ attach ചെയ്യാൻ സഹായിക്കുന്നതും

Related Questions:

The amount of adenine present in DNA always equals to the amount of thymine and amount of guanine always equals to the amount of cytosine refers:
UGU കോഡോൺ cystein എന്ന അമിനോആസിഡിനെ കോഡ് ചെയ്യുന്നു എന്ന കണ്ടെത്തിയത് ആരാണ് ?
CCC കോഡ് ചെയ്യുന്ന അമിനോ അസിഡിനെ തിരിച്ചറിയുക ?
ട്രാൻസ്‌ഡക്ഷനിൽ ഒരു ബാക്ടീരിയോഫേജ് ഇനിപ്പറയുന്നവയിൽ ഏതാണ് നിർവഹിക്കുന്നത്?
Heat-shock response was first observed in which organism?