App Logo

No.1 PSC Learning App

1M+ Downloads
പ്രൊജക്ടിന്റെ ഘട്ടങ്ങളുടെ ക്രമം.

Aനിഗമനം - പ്രശ്നം അനുഭവപ്പെടൽ - വിവര ശേഖരണം - അപഗ്രഥനം

Bപ്രശ്നം അനുഭവപ്പെടൽ - അപഗ്രഥനം - വിവര ശേഖരണം - നിഗമനം

Cവിവര ശേഖരണം - അപഗ്രഥനം - പ്രശ്നം അനുഭവപ്പെടൽ - നിഗമനം

Dപ്രശ്നം അനുഭവപ്പെടൽ - വിവര ശേഖരണം -അപ്രഥനം - നിഗമനം

Answer:

D. പ്രശ്നം അനുഭവപ്പെടൽ - വിവര ശേഖരണം -അപ്രഥനം - നിഗമനം

Read Explanation:

പ്രൊജക്ടിന്റെ ഘട്ടങ്ങളുടെ ക്രമം.: പ്രശ്നം അനുഭവപ്പെടൽ - വിവര ശേഖരണം -അപ്രഥനം - നിഗമനം


Related Questions:

2020ലെ ദേശീയ വിദ്യാഭാസനയ പ്രകാരം ഒന്നാം ക്ലാസ്സിൽ ചേരാൻ എത്ര വയസ്സ് തികയണം ?
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള സർവ്വകലാശാല ഭാരതത്തിലാണ് സ്ഥാപിതമായത്. ഏതായിരുന്നു ആ സർവ്വകലാശാല?
ലോക അദ്ധ്യാപക ദിനം എന്ന് ?
ഓൺലൈൻ ത്രിമാന വെർച്വൽ ലോകമായ മെറ്റാവേസിൽ ഓഫീസ് സ്‌പേസ് ഉള്ള ലോകത്തിലെ ആദ്യത്തെ അക്രഡിറ്റേഷൻ സ്ഥാപനം ഏതാണ്?
വിദ്യാർത്ഥികൾക്ക് "No To Drugs പ്രതിജ്ഞ നിർബന്ധമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല ?