പ്രൊപ്പെയ്ൻ തന്മാത്രയിലെ കാർബൺ-കാർബൺ ബന്ധനങ്ങളുടെ എണ്ണം എത്രയാണ്?A3B1C2D8Answer: C. 2 Read Explanation: പ്രൊപ്പെയ്നിന്റെ ഘടനയിൽ മൂന്ന് കാർബൺ ആറ്റങ്ങൾ ഒരു ശൃംഖലയായി ബന്ധിപ്പിച്ചിരിക്കുന്നു. ആദ്യത്തേയും രണ്ടാമത്തേയും കാർബണിനിടയിലും, രണ്ടാമത്തേയും മൂന്നാമത്തേയും കാർബണിനിടയിലും ഓരോ ബന്ധനങ്ങളുണ്ട്. Read more in App