App Logo

No.1 PSC Learning App

1M+ Downloads
പ്രൊപ്പെയ്ൻ താപീയ വിഘടനത്തിന് വിധേയമാകുമ്പോൾ ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഏവയാണ്?

Aഈഥേൻ, മീഥേൻ

Bഈഥീൻ, മീഥേൻ

Cഎത്തനോൾ, കാർബൺ ഡൈഓക്സൈഡ്

Dപ്രൊപ്പീൻ, ഹൈഡ്രജൻ

Answer:

B. ഈഥീൻ, മീഥേൻ

Read Explanation:

  • CH3–CH2–CH3 → CH2=CH2 + CH4 എന്നതാണ് പ്രൊപ്പെയ്നിന്റെ താപീയ വിഘടനത്തിന്റെ ഒരു സാധ്യത.

  • ഈഥീനും മീഥേനുമാണ് ഇവിടുത്തെ ഉൽപ്പന്നങ്ങൾ.


Related Questions:

താഴെ പറയുന്നവയിൽ അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനത്തിനു ഉദാഹരണം കണ്ടെത്തുക .

  1. HF
  2. ആൽക്കഹോൾ
  3. ജലം
  4. NaCl
    ഒന്നിൽ കൂടുതൽ പ്രാവസ്ഥകളുള്ള (Phases) വ്യൂഹത്തിലെ സന്തുല0 അറിയപ്പെടുന്നത് എന്ത് ?
    Any reaction that produces an insoluble precipitate can be called a:
    Which of the following is an example of a thermal decomposition reaction?
    Bauxite ore is concentrated by which process?