App Logo

No.1 PSC Learning App

1M+ Downloads
പ്രോകാരിയോട്ടിക്ക് കൊങ്ങളിലെ ഇൻക്യൂഷൻ ശരീരങ്ങൾ എന്തൊക്കെയാണ്?

Aപോഷകങ്ങൾക്ക്കും മറ്റ് വസ്തുക്കള്ക്കുമുള്ള സംഭരംന തരികൾ

Bഡി.എൻ.എ തന്മാത്രകൾ

Cഎ ടി പി ഉല്പാദന സ്ഥലങ്ങൾ

Dപ്രോട്ടീൻ ഉല്പാദന സ്ഥലങ്ങൾ

Answer:

A. പോഷകങ്ങൾക്ക്കും മറ്റ് വസ്തുക്കള്ക്കുമുള്ള സംഭരംന തരികൾ

Read Explanation:

സൈറ്റോപ്ലാസത്തിൽ സംഭരിച്ചിരിക്കുന്ന കരുതൽ വസ്തുക്കളാണ് ഇൻക്യൂഷൻ ശരീരങ്ങൾ.ഉദാഹരണത്തിന് ഗ്ലൈകോജൻ , പോളിഫോസ്‌ഫേറ്റ് ,സൾഫർ തരികൾ.


Related Questions:

The Hammerling Experiment on Acetabularia involves the exchanging of
Plastids used in storing proteins are called:
The membrane protein that extend through both sides of lipid bilayer.
A ribosome consists of:
Cell theory does not apply to