Challenger App

No.1 PSC Learning App

1M+ Downloads
പ്രോക്സിമൽ കൺവല്യൂട്ടഡ് ട്യൂബ്യൂളിൽ (PCT) പൂർണ്ണമായും പുനരാഗീരണം ചെയ്യപ്പെടുന്ന പദാർത്ഥങ്ങൾ ഏതാണ്?

Aയൂറിയയും യൂറിക് ആസിഡും

Bഗ്ലൂക്കോസും അമിനോ ആസിഡുകളും

Cസോഡിയം, പൊട്ടാസ്യം

Dവെള്ളം മാത്രം

Answer:

B. ഗ്ലൂക്കോസും അമിനോ ആസിഡുകളും

Read Explanation:

  • വൃക്കനളികയിൽ പൂർണ്ണമായും പുനരാഗീരണം ചെയ്യപ്പെടുന്ന പദാർത്ഥങ്ങളാണ് ഗ്ലൂക്കോസും അമിനോ ആസിഡുകളും.

  • ഇവ ഹൈ ത്രെഷോൾഡ് സബ്സ്റ്റൻസസ് (high threshold substances) എന്ന് അറിയപ്പെടുന്നു.

  • ഗ്ലൂക്കോസ് Na-glucose cotransport (SGLT) സംവിധാനം വഴിയാണ് പൂർണ്ണമായും reabsorb ചെയ്യപ്പെടുന്നത്.


Related Questions:

വൃക്കയുടെ ഓസ്മോറെഗുലേഷൻ പ്രവർത്തനം ഏത് സംവിധാനം വഴിയാണ് നടക്കുന്നത്?
Which of the following pair of amino acids are removed by the ornithine cycle?
In how many parts a nephron is divided?
വൃക്കകളിലേക്ക് രക്തം എത്തിക്കുന്നത് ?
ഗ്ലോമെറുലാർ ഫിൽട്രേറ്റിന്റെ ഘടന ഏതിന് സമാനമാണ്?