Challenger App

No.1 PSC Learning App

1M+ Downloads
പ്രോട്ടീനിലെ പെപ്റ്റൈഡ് ലിങ്കേജ് കണ്ടെത്തിയത് ആര് ?

Aഫിഷർ

Bജോൺ ഡാൽട്ടൺ

Cജയിംസ് ചാഡ്വിക്ക്

Dറൂഥർഫോർഡ്

Answer:

A. ഫിഷർ

Read Explanation:

  • പ്രോട്ടീനിലെ പെപ്റ്റൈഡ് ലിങ്കേജ് കണ്ടെത്തിയത് - ഫിഷർ


Related Questions:

കൈറൽ അല്ലാത്ത വസ്തുക്കൾക്ക് അവരുടെ ദർപ്പണപ്രതിബിംബങ്ങളുമായി എന്ത് സ്വഭാവമാണ് ഉള്ളത്?
സമമിതി (Symmetry) ഇല്ലാത്തതും രണ്ട് കൈറാൽ കേന്ദ്രങ്ങൾ (chiral centres ) ഉള്ളതുമായ ഒരു സംയുക്തത്തിന് സാധ്യമാകുന്ന സ്റ്റീരിയോ ഐസോമേറുകളുടെ എണ്ണം എത്ര?
സ്റ്റെറിക് പ്രഭാവം ഒരു _______________ ഇൻ്ററാക്ഷൻ ആണ്.
റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക്
അസറ്റോൺ തന്മാത്രയിൽ, സെൻട്രൽ കാർബണൈൽ കാർബണിന്റെ സങ്കരണം എന്താണ്?