App Logo

No.1 PSC Learning App

1M+ Downloads
പ്രോട്ടീനുകളുടെ ത്രിമാനഘടന പ്രവചിക്കാൻ സഹായിക്കുന്ന നിർമിത ബുദ്ധി ഉപകരണം (AI ടൂൾ) ഏത്?

Aഡീപ് മൈൻഡ്

Bചാറ്റ് ബോട്ട്

Cആൽഫാ ഫോൾഡ്

Dക്ലോഡ്

Answer:

C. ആൽഫാ ഫോൾഡ്

Read Explanation:

  • ഗൂഗിളിൻ്റെ ഡീപ് മൈൻഡ് വികസിപ്പിച്ചെടുത്ത ഒരു AI ടൂളാണ് ആൽഫാഫോൾഡ്,

  • ഇത് ഒരു പ്രോട്ടീൻ്റെ അമിനോ ആസിഡ് ശ്രേണിയിൽ നിന്ന് അതിൻ്റെ ത്രിമാനഘടന വളരെ കൃത്യതയോടെ പ്രവചിക്കാൻ സഹായിക്കുന്നു.


Related Questions:

2021-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യു സി മാകില്ലനും സംയുക്തമായി നൽകിയതെന്തിന് ?
ലെഡിനേക്കാൾ ഭാരമുള്ള ന്യൂക്ലിയസ്സുകൾ സാധാരണയായി ഏത് രീതിയിലാണ് ക്ഷയം സംഭവിക്കുന്നത്?
6 ഹൈഡ്രോക്‌സി ഹെക്സനോയിക് ആസിഡ് താഴേ തന്നിരിക്കുന്നവയിൽ ഏതിന്റെ മോണോമെർ ആണ് ?
What will be the fourth next member of the homologous series of the compound propene?
ഏറ്റവും ശുദ്ധമായ ലോഹം നിർമിക്കാൻ ഉപയോഗിക്കുന്ന മാർഗം ഏത് ?