പ്രോട്ടീനെ പോളിപെപ്റ്റൈഡ് ആക്കിമാറ്റുന്ന രാസാഗ്‌നി ?AകേസിൻBപെപ്‌സിൻCടയലിൻDഇതൊന്നുമല്ലAnswer: B. പെപ്‌സിൻ Read Explanation: മാംസ്യം (Protein)◙ ശരീര നിർമിതിക്കും ശരീര വളർച്ചക്കും സഹായകമായിട്ടുള്ള ആഹാരത്തിലെ പ്രധാന ഘടകമാണ് മാംസ്യം ◙ കാർബൺ, ഓക്‌സിജൻ, ഹൈഡ്രജൻ, നൈട്രജൻ, സൾഫർ എന്നിവ മാംസ്യത്തിൽ അടങ്ങിയിരിക്കുന്നു ◙ മനുഷ്യ ശരീരത്തിലെ കോശങ്ങൾ, മുടി, ദഹന രസം എന്നിവയുടെ നിർമ്മാണത്തിന് മാംസ്യം സഹായിക്കുന്നു ◙ മാംസ്യത്തിൻ്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗമാണ് ക്വഷിയോർക്കർ Read more in App