App Logo

No.1 PSC Learning App

1M+ Downloads
പ്ലാനിംഗ് കമ്മീഷന്റെ പുതിയ പേര് എന്താണ് ?

Aനീതി മണ്ഡൽ

Bനീതി ബോർഡ്

Cപ്ലാനിംഗ് ബോർഡ്

Dനീതി ആയോഗ്

Answer:

D. നീതി ആയോഗ്

Read Explanation:

  • നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിങ് ഇന്ത്യൻ ആയോഗ് എന്നതാണ് നീതിആയോഗിന്റെ മുഴുവൻ രൂപം
  • ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം - നീതി ആയോഗ് 
  • നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത് -2015 ജനുവരി 1 
  • നീതി ആയോഗിന്റെ അദ്ധ്യക്ഷൻ - പ്രധാനമന്ത്രി 
  • നീതി ആയോഗിന്റെ പ്രഥമ സി .ഇ .ഒ - സിന്ധുശ്രീ ഖുള്ളർ 

Related Questions:

ധനകാര്യ കമ്മീഷനെ നിയമിക്കുന്നതാര്?
ചെയർമാൻ ഉൾപ്പടെ ദേശീയ പട്ടികജാതി കമ്മീഷന്റെ അംഗസംഖ്യ ?
The Planning commission in India is :
The Govt. of India appointed a planning commission in :
കുട്ടികളുടെ അവകാശ സംരക്ഷണം ലക്ഷ്യം വെച്ചു കൊണ്ട് ബാലാവകാശ സംരക്ഷണ കമ്മീഷൻ നിലവിൽ വന്നതെന്ന്?