പ്ലാസ്മോഡിയത്തിന്റെ 5 ഇനങ്ങളിൽ ഏതാണ് ഏറ്റവും അപകടകാരി?
Aപ്ലാസ്മോഡിയം വൈവാക്സ്
Bപ്ലാസ്മോഡിയം ഫാൽസിപാരം
Cപ്ലാസ്മോഡിയം മലേറിയ
Dപ്ലാസ്മോഡിയം നോളസി
Answer:
B. പ്ലാസ്മോഡിയം ഫാൽസിപാരം
Read Explanation:
Plasmodium falciparum is the deadliest species of Plasmodium that cause malaria in humans. It is responsible for causing roughly 50 % of all malaria cases.