പ്ലേഗ് ഉണ്ടാക്കുന്ന രോഗകാരി ഏത് ?
Aസ്പൈറോകിറ്റ്
Bഫിലൈൻ റൈനോട്രക്കീറ്റൈസ്
Cക്ലാമെഡിയ സിറ്റസി
Dയേർസിനിയ പെസ്റ്റിസ്
Aസ്പൈറോകിറ്റ്
Bഫിലൈൻ റൈനോട്രക്കീറ്റൈസ്
Cക്ലാമെഡിയ സിറ്റസി
Dയേർസിനിയ പെസ്റ്റിസ്
Related Questions:
അലർജിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.ശരീരത്തിൻറെ പ്രതിരോധ സംവിധാനത്തിന്റെ അമിത പ്രതികരണമാണ് അലർജി.
2.അലർജി ഉണ്ടാകുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ആന്റിബോഡിയാണ് IgE .