Challenger App

No.1 PSC Learning App

1M+ Downloads
പൗരത്വ ഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വത്തിന് വേണ്ടിയുള്ള അപേക്ഷാ നടപടിക്രമങ്ങൾ സുഗമമാക്കാൻ വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

Aസിറ്റിസൺ - 2019

Bസാക്ഷി - 2019

Cസി എ എ - 2019

Dപൗരധർമ്മ - 2019

Answer:

C. സി എ എ - 2019

Read Explanation:

• പൗരത്വ നിയമ ഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നവരെ സഹായിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഹെൽപ്പ്ലൈൻ നമ്പർ - 1032


Related Questions:

യു.എൻ പൊതുസഭ ..... ൽ സ്ത്രീകൾക്കെതിരെയുള്ള വിവേചനങ്ങൾ തടയുന്നതിനുള്ള വിളംബരം പുറപ്പെടുവിച്ചു.

താഴെ തന്നിരിക്കുന്ന ഏതൊക്കെ അംഗങ്ങൾ ഉൾപ്പെടുന്ന സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് ലോകായുകത അംഗങ്ങളെ ഗവർണർ നിയമിക്കുനന്ത് ? 

  1. മുഖ്യമന്ത്രി 
  2. നിയമസഭാ സ്‌പീക്കർ 
  3. ലെജിസ്ലേറ്റിവ് കൗൺസിൽ ചെയർമാൻ 
  4. ഇരുസഭകളുടെയും പ്രതിപക്ഷ നേതാക്കൾ 
    സർക്കാർ ഓഫീസുകളിലെ ഫയലുകൾ കാണാതാവുന്നത് ഏത് നിയമം പ്രകാരമാണ് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് ?
    'വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്' എന്ന് പ്രതിപാദിക്കുന്ന കേരള പോലീസ് ആക്ട് - 2011-ലെ വകുപ്പ് ?
    നിയമസംഹിതയിലെ ഒന്നാം പട്ടികയിലുള്ളതോ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിൽ പറയുന്നതോ ആയ കുറ്റകൃത്യങ്ങൾ ?