App Logo

No.1 PSC Learning App

1M+ Downloads
പൗരസ്ത്യ റോമാസാമ്രാജ്യം അറിയപ്പെട്ടിരുന്ന മറ്റൊരു പേരായിരുന്നു ______ ?

Aഓട്ടോമൻ സാമ്രാജ്യം

Bതുർക്കി സാമ്രാജ്യം

Cഗ്രീക്ക് സാമ്രാജ്യം

Dബൈസാന്‍യിൻ സാമ്രാജ്യം

Answer:

D. ബൈസാന്‍യിൻ സാമ്രാജ്യം


Related Questions:

ഓട്ടോമൻ നിയമങ്ങൾ ക്രോഡീകരിച്ച ഭരണാധികാരി ആര് ?
കരോലിൻജിയൻ നവോത്ഥാനത്തിൻറെ പിതാവാര് ?
ഉമവിയ്യ ഭരണത്തിന് ശേഷം അറേബ്യ ഭരിച്ച അബ്ബാസിയ ഭരണകാലത്തെ തലസ്ഥാനമേത് ?
മാലി സാമ്രാജ്യത്തിലെ പ്രധാന കച്ചവട കേന്ദ്രം ഏതായിരുന്നു ?
മംഗോളിയൻ സാമ്രാജ്യത്തിൻറെ സ്ഥാപകനാര് ?