Challenger App

No.1 PSC Learning App

1M+ Downloads
പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആര് ?

Aടൈബീരിയസ് ചക്രവർത്തി

Bഅഗ്രിപ്പ ചക്രവർത്തി

Cകോൺസ്റ്റന്റയിൻ ചക്രവർത്തി

Dതിയോഡോഷ്യസ് ഒന്നാമൻ

Answer:

C. കോൺസ്റ്റന്റയിൻ ചക്രവർത്തി

Read Explanation:

  • മധ്യകാലഘട്ടത്തിൽ ഉയർന്നുവന്ന രണ്ട് റോമാ സാമ്രാജ്യങ്ങളാണ് പാശ്ചാത്യ റോമാ സാമ്രാജ്യവും പൗരസ്ത്യ റോമാ സാമ്രാജ്യവും.
  • പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ സ്ഥാപകൻ കോൺസ്റ്റന്റയിൻ ചക്രവർത്തിയായിരുന്നു.
  • തലസ്ഥാനം കോൺസ്റ്റന്റിനോപ്പിൾ ആയിരുന്നു
  • നഗരങ്ങളുടെ റാണി എന്നാണ് കോൺസ്റ്റാൻറിനോപ്പിൾ അറിയപ്പെടുന്നത്
  • മധ്യകാലഘട്ടത്തിൽ ചൈനഭരിച്ച പ്രസിദ്ധ രാജവംശമാണ് ഹാൻ രാജവംശം.

Related Questions:

ഫ്യൂഡലിസത്തിന്റെ ഉത്ഭവം ?
പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ തകർച്ച ............... യുഗത്തിന് അന്ത്യം കുറിക്കുകയും ........................ ത്തിന് ആരംഭം കുറിക്കുകയും ചെയ്തു.
ഇസ്ലാമിക വർഷത്തിന്റെ ആരംഭം ?
Where did the Renaissance began in?
ഫ്രാൻസിൽ പ്രൊട്ടസ്റ്റന്റുകാർ അറിയപ്പെട്ടിരുന്നത് ?