App Logo

No.1 PSC Learning App

1M+ Downloads
ഫംഗസിന്റെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത്?

Aകൈറ്റിൻ

Bസെല്ലുലോസ്

Cപെപ്ടിടോ ഗ്ലൈക്കൻ

Dഇവയൊന്നുമല്ല

Answer:

A. കൈറ്റിൻ

Read Explanation:

◾ഫംഗസിന്റെ  കോശഭിത്തി നിർമ്മിച്ചിരിക്കുന്നത് -കൈറ്റിൻ. ◾സസ്യങ്ങളുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത് -സെല്ലുലോസ്. ◾ബാക്ടീരിയയുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത് - പെപ്ടിടോ ഗ്ലൈക്കൻ.


Related Questions:

Which of these structures is used in bacterial transformation?
യീസ്റ്റുകളിൽ നടക്കുന്ന ഫെർമൻ്റേഷന് സഹായിക്കുന്ന എൻസൈമുകളാണ് :
What is the space between the two membranes of the nuclear envelope known as?
ഒരു കോശത്തിലെ ഊര്‍ജ നിര്‍മാണ കേന്ദ്രം?
Cells discovered by?