Challenger App

No.1 PSC Learning App

1M+ Downloads
ഫലകത്തിനു നാശം സംഭവിക്കാത്ത ഫലക അതിര് ?

Aതിരശ്ചീനസീമ

Bസംയോജക സീമ

Cവിയോജക സീമ

Dഛേദകസീമ

Answer:

D. ഛേദകസീമ

Read Explanation:

ഫലകചലനം മൂലം ഫലക അതിരുകളിൽ പർവ്വതരൂപീകരണം പോലുള്ള ഭൗമ പ്രവർത്തനങ്ങൾ സജീവമാണ് . മൂന്നുതരം ഫലക അതിരുകളാണുള്ളത് . 1. സംയോജക സീമ ഫലകങ്ങൾ തമ്മിൽ അടുക്കുന്ന അതിരുകൾ . ഇവിടെ ഒരു ഫലകത്തിനു നാശം സംഭവിക്കുന്നു .കൂട്ടിമുട്ടുന്ന ഫലകങ്ങളുടെ സാന്ദ്രതയുടെ തോതനുസരിച്ചു കൂടുതൽ സാന്ദ്രത ഉള്ളത് കുറവുള്ളതിന്റെ മുകളിലേക്ക് തെന്നിനീങ്ങി സഞ്ചരിക്കുന്നു. 2. വിയോജക സീമ ഫലകങ്ങൾ തമ്മിൽ അകലുന്ന അതിരുകൾ .ഈ ചലനമാണ് സമുന്ദ്രാന്തർ കിടങ്ങുകൾക്കു ജന്മം നൽകുന്നത് . 3.ഛേദകസീമ ഫലകങ്ങൾ തിരശ്ചീനമായി ഉരസിമാറുന്ന അതിരുകൾ . ഇവിടെ ഫലകങ്ങൾക്കു നാശം സംഭവിക്കുന്നില്ല .


Related Questions:

മടക്കുപർവ്വതങ്ങൾ രൂപപ്പെടുന്ന പ്രക്രിയ?
കാശ്‌മീർ ഹിമാലയത്തിന്റെ വിസ്തൃതി ?
ഗംഗാസമതലത്തിനു അതിനായി നിലകൊള്ളുന്ന ഹിമാലയൻ പർവ്വതനിര ?
ട്രാൻസ് ഹിമാലയത്തിന്റെ നീളം?
താഴെ തന്നിരിക്കുന്നവയിൽ പാമീർ പർവ്വതക്കെട്ടിൽ നിന്നും ഉത്ഭവിക്കുന്ന പർവ്വതനിര അല്ലാത്ത ഏത് ?