App Logo

No.1 PSC Learning App

1M+ Downloads
ഫലപ്രദമായ കോമൺ സർവീസ് സെന്ററുകളുടെ (CSC )നെറ്റ്‌വർക്ക് ,കേരളത്തിൽ ഒരൊറ്റ മേൽക്കൂരയിൽ പൊതു ജനങ്ങൾക്ക് G2C , G2B കൂടാതെ B2C സേവനങ്ങളും എത്തിക്കാൻ വിഭാവനം ചെയ്യുന്നു.

Aഇ -ഗവേണൻസ്

Bഇ-ജില്ലകൾ

Cഅക്ഷയ

DFRIENDS

Answer:

C. അക്ഷയ

Read Explanation:

കേരള സർക്കാർ രൂപം നൽകിയ കമ്പ്യൂട്ടർ സാക്ഷരത പദ്ധതിയാണ് അക്ഷയ പദ്ധതി.


Related Questions:

ആദിവാസി ഊരുകളിൽ നിന്ന് വനവിഭവങ്ങൾ സ്വീകരിക്കാനുള്ള വനം വകുപ്പിന്റെ പദ്ധതി ?
പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും സൗജന്യമായി വീട്ടിലേക്ക് യാത്രാ സൗകര്യം ഒരുക്കുന്ന കേരള സർക്കാർ പദ്ധതി ഏത്?
സുകന്യ സമൃദ്ധി യോജനയുടെ ഭാഗമായി പെൺകുട്ടികൾക്കായി തുടങ്ങിയ 'സുകന്യ സമൃദ്ധി അക്കൗണ്ട്' ആരംഭിച്ചത് ഏത് വർഷം ?
ഭിന്നശേഷിക്കാർക്കായി മേഖല പുനരധിവാസകേന്ദ്രം പ്രവർത്തനമാരംഭിക്കുന്നത് എവിടെ ?
മെഡിക്കൽ ഷോപ്പിൽ രജിസ്റ്റേഡ് ഫാർമസിസ്റ്റ് അല്ലാത്തവർ മരുന്നു വിൽക്കുന്നത് തടയാൻ നിലവിൽ വരുന്ന ആപ്ലിക്കേഷൻ