App Logo

No.1 PSC Learning App

1M+ Downloads
ഫസ്റ്റ് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ?

Aനീതിന്യായ വകുപ്പ്

Bനിയമനിർമ്മാണ സഭ

Cപൊതുജനാഭിപ്രായം

Dകാര്യനിർവ്വഹണ സമിതി

Answer:

B. നിയമനിർമ്മാണ സഭ


Related Questions:

ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് ആരാണ് ?
ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സമ്മേളനം അവസാനിച്ചത് എന്ന്
താഴെ തന്നിരിക്കുന്നവയില്‍ ബ്രിട്ടീഷ് ഭരണഘടനയില്‍ നിന്നും കടമെടുത്തിരിക്കുന്ന ആശയം ഏത് ?
ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര് ?
ലക്ഷ്യപ്രമേയം ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ച വർഷം?