App Logo

No.1 PSC Learning App

1M+ Downloads
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

Aരോഹിത് ശർമ്മ

Bമാർക്കോ മാറായിസ്

Cകോളിൻ മൺറോ

Dതൻമയ് അഗർവാൾ

Answer:

D. തൻമയ് അഗർവാൾ

Read Explanation:

• ഒരു ഇന്നിങ്സിൽ 26 സിക്‌സുകൾ നേടിയാണ് തൻമയ് അഗർവാൾ റെക്കോർഡ് നേടിയത് • ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ട്രിപ്പിൾ സെഞ്ചുറി നേടിയ താരം - തൻമയ് അഗർവാൾ


Related Questions:

ഇന്ത്യൻ സ്പോർട്സിലെ 'ഗോൾഡൻ ഗേൾ' എന്നറിയപ്പെടുന്നതാര് ?
കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ?
2021 സെപ്റ്റംബർ 17 ന് അന്തരിച്ച എൻ. കുഞ്ഞിമൊയ്തീൻ ഹാജി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരുന്ന വ്യക്തിയാണ് ?
ഏകദിന ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ നേടിയ ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
ഏഷ്യൻ മാരത്തോൺ ചാംപ്യൻഷിൽ കിരീടം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ?