Challenger App

No.1 PSC Learning App

1M+ Downloads
ഫാക്റ്റർ ചെലവിൽ ജിഡിപി ഇതിന് തുല്യമാണ് :

Aവിപണി വിലയിൽ ജിഡിപി - അറ്റ പരോക്ഷ നികുതി

Bവിപണി വിലയിൽ ജിഡിപി + അറ്റ പരോക്ഷ നികുതി

Cവിപണി വിലയിൽ ജിഡിപി - മൂല്യത്തകർച്ച

Dവിപണി വിലയിൽ ജിഡിപി + മൂല്യത്തകർച്ച

Answer:

A. വിപണി വിലയിൽ ജിഡിപി - അറ്റ പരോക്ഷ നികുതി

Read Explanation:

• ജിഡിപി - ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റ് • ഒരു രാജ്യത്തിന്റെ ആഭ്യന്തര അതിർത്തിക്കുള്ളിൽ ഒരു വർഷം ഉൽപാദിപ്പിച്ച അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണാത്മക മൂല്യം പണ മൂല്യമാണ് GDP


Related Questions:

2024 - 25 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ആദ്യപാദ (ഏപ്രിൽ-ജൂൺ) GDP വളർച്ചാ നിരക്ക് എത്ര ?
As per the economic survey 2021-22 what is the estimated GDP growth of India in 2022-23?

സെക്കൻഡറി മേഖലയുടെ (ദ്വിതീയ മേഖല) പ്രധാന സവിശേഷതകൾ:

  1. ഇതിനെ 'ഇൻഡസ്ട്രിയൽ സെക്ടർ' എന്നും വിളിക്കുന്നു.

  2. ഇതിൽ വൈദ്യുതി ഉത്പാദനം, ഗ്യാസ് വിതരണം എന്നിവ ഉൾപ്പെടുന്നു.

  3. ഇത് പ്രാഥമിക മേഖലയിലെ ഉൽപ്പന്നങ്ങളെ നേരിട്ട് ഉപയോഗിക്കുന്നില്ല.

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

'ഹോം ഷോറിംഗ്' എന്നത് ഏത് പ്രവർത്തനത്തിന്റെ ബദലായി കണക്കാക്കപ്പെടുന്നു?

താഴെ കൊടുത്തിരിക്കുന്നവയിൽ മാനവ വികസന (HD) സൂചികയിൽ പരിഗണിക്കപ്പെടാത്തത് ഏത് ?