App Logo

No.1 PSC Learning App

1M+ Downloads
ഫാനറോസോയിക് ഇയോണിലെ യുഗങ്ങളുടെ ശരിയായ ക്രമം തിരഞ്ഞെടുക്കുക.

Aപാലിയോസോയിക് - ആർക്കിയോസോയിക് -സെനോസോയിക്

Bആർക്കിയോസോയിക് -പാലിയോസോയിക്- പ്രോട്ടോറോസോയിക്

Cപാലിയോസോയിക് -മെസോസോയിക് -സെനോസോയിക്

Dമെസോസോയിക്- ആർക്കിയോസോയിക് -പ്രോട്ടോറോസോയിക്

Answer:

C. പാലിയോസോയിക് -മെസോസോയിക് -സെനോസോയിക്

Read Explanation:

  • പാലിയോസോയിക് (541 ദശലക്ഷം മുതൽ 252 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്)

  • മെസോസോയിക് (252 ദശലക്ഷം മുതൽ 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്)

  • സെനോസോയിക് (66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മുതൽ ഇന്നുവരെ) യുഗങ്ങൾ.


Related Questions:

Punctuated equilibrium hypothesis was proposed by:
ഭൂമിയിലെ ആദ്യ ജീവന്റെ സൂചനകൾ എത്ര ബില്യൺ വർഷങ്ങൾക്ക് മുൻപാണ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്?
Punctuated Equilibrium എന്ന ആശയം കൊണ്ടുവന്നത്?
റേഡിയോ കാർബൺ വ്യാപകമായി ഉപയോഗിക്കുന്നത്
Tasmanian wolf is an example of ________