App Logo

No.1 PSC Learning App

1M+ Downloads
ഫാരെൻഹീറ്റ് സ്കെലിൽ 32⁰ F താപനിലക്ക് തുല്യമായ സെൽഷ്യസ് സ്കെയിൽ താപനില:

A0 ° C

B-273° C

C100 ° C

D32° C

Answer:

A. 0 ° C

Read Explanation:

ഫാരെൻഹീറ്റ് സ്കെലിൽ 32⁰F താപനിലക്ക് തുല്യമായ സെൽഷ്യസ് സ്കെയിൽ താപനില 0 ° C


The formula to convert Fahrenheit to Celsius is given by;


°C = [°F - 32] × (5/9)


°C = [32 - 32] × (5/9)


°C = 0× (5/9)


°C = 0


Related Questions:

വൈദ്യുത പ്രതിരോധത്തിന്റെ യൂണിറ്റ്?
ഒരു വസ്തുവിന് സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊർജമാണ്

1m ഉയരത്തിലുള്ള മേശപ്പുറത്ത് സ്ഥിതി ചെയ്യുന്ന 0.2 kg മാസ്സുള്ള ഒരു ബോക്സിന്റെ സ്ഥിതികോർജം എത്രയായിരിക്കും? (g =10 m/s2)

The motion of a freely falling body is an example of ________________________ motion.
പ്രവൃത്തിയുടെ യൂണിറ്റ് ഏതാണ്?