Challenger App

No.1 PSC Learning App

1M+ Downloads
ഫാസിയോളയുടെ ജീവിതചക്രത്തിൽ ഇല്ലാത്തത് ഏത്?

Aമിറാസിഡിയം

Bസ്പോറോസിസ്റ്റ്

Cഇമാഗോ

Dസിർക്കേരിയ

Answer:

C. ഇമാഗോ

Read Explanation:

  • ജീവശാസ്ത്രത്തിൽ ഒരു പ്രാണി തന്റെ രൂപാന്തരീകരണത്തിന്റെ അവസാന ഘട്ടത്തിൽ എത്തിച്ചേരുന്ന പ്രത്യുൽപ്പാദനശേഷിയുള്ള രൂപത്തെയാണ് ഇമാഗോ എന്നു വിളിക്കുന്നത്


Related Questions:

വേദനയോടുള്ള അമിത ഭയം ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള വിയന്ന കൺവെൻഷൻ 1975-ൽ ലോകരാഷ്ട്രങ്ങൾ ഒപ്പുവച്ച ഒരു ബഹുമുഖ പാരിസ്ഥിതിക കരാറാണ്.

2.ഓസോണിനെ നശിപ്പിക്കുന്ന ക്ലോറോ ഫ്ലൂറോ കാർബണുകളുടെ ഉൽപാദനം കുറയ്ക്കുക എന്നതായിരുന്നു വിയന്ന കൺവെൻഷൻ്റെ മുഖ്യലക്ഷ്യം

3.വിയന്ന കൺവെൻഷന്റെ തുടർനടപടിയായിട്ടായിരുന്നു 1989 ൽ  മോൺട്രിയൽ പ്രോട്ടോക്കോൾ നിലവിൽ വന്നത്.

 

Science of soil is called :
സ്തനാർബുദം കണ്ടുപിടിക്കുന്നതിന് സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ ടെസ്റ്റ്
ആന്റിബോഡി രൂപീകരണത്തെ ഉത്തേജിപ്പിക്കുന്ന ഒരു പ്രോട്ടീൻ അല്ലെങ്കിൽ പോളിസാക്രറൈഡ് തന്മാത്ര: