App Logo

No.1 PSC Learning App

1M+ Downloads
ഫിഫ യുടെ ആദ്യ പ്രസിഡന്റ്?

Aറോബർട്ട് ഗ്യൂരിയൻ

Bഗിയാനി ഇന്ഫന്റിനോ

Cഫാത്തിമ സ്‌മൗറ

Dലിഡിയ സാകേറാ

Answer:

A. റോബർട്ട് ഗ്യൂരിയൻ


Related Questions:

2024 ൽ നടക്കുന്ന ഐസിസി ട്വൻറി-20 ലോകകപ്പ് ക്രിക്കറ്റിൻറെ ബ്രാൻഡ് അംബാസഡറായിതിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ആര് ?
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നിച്ച് കളിച്ച് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയെന്ന റൊക്കോഡ് നേടിയ ബൗളിംഗ് സഖ്യം ഏതാണ് ?
അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിലിൻ്റെ (ICC) നേതൃത്വത്തിൽ 2024, T-20 ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ; ശരിയായത് കണ്ടെത്തുക
അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ താരം ആര് ?
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനം എവിടെ സ്ഥിതിചെയ്യുന്നു?