App Logo

No.1 PSC Learning App

1M+ Downloads
ഫുകുഷിമ ഏതു രാജ്യത്താണ്?

Aവടക്കൻ കൊറിയ

Bചൈന

Cതെക്കൻ കൊറിയ

Dജപ്പാൻ

Answer:

D. ജപ്പാൻ


Related Questions:

സ്റ്റാച്യു ഓഫ് ലിബർട്ടി നിർമ്മിച്ച ശില്പി ആര്?
ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം?
ഏത് രാജ്യത്തിൻറെ പ്രതിരോധ മന്ത്രിയായാണ് "റുസ്തം ഉമറോവ്" 2023 സെപ്റ്റംബറിൽ നിയമിതനായത് ?
അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡണ്ട് ആര്?
"ആർ എസ്-28 സർമത്" ഭൂഖണ്ഡാന്തര മിസൈൽ സൈന്യത്തിൻറെ ഭാഗമാക്കിയ രാജ്യം ഏത് ?