App Logo

No.1 PSC Learning App

1M+ Downloads
ഫുട്ബോൾ ഇതിഹാസം പെലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 'അത്‌ലറ്റ് ഓഫ് ദ സെഞ്ചുറി പുരസ്കാരം' നേടിയ വർഷം?

A1995

B1999

C1998

D1997

Answer:

B. 1999

Read Explanation:

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി:

  • സ്വിറ്റ്സർലൻഡിലെ ലോസാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര കായിക സംഘടനയാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി .
  • ആധുനിക സമ്മർ, വിന്റർ ഒളിമ്പിക് ഗെയിമുകൾ സംഘടിപ്പിക്കാനുള്ള അധികാരപ്പെട്ട സംഘടനയാണിത്.

1999 ലാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പെലെയെ 'അത്‌ലറ്റ് ഓഫ് ദ സെഞ്ച്വറി' ആയി തിരഞ്ഞെടുത്തത്.


Related Questions:

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ആരാണ് ?
ഒളിമ്പിക്സിന്‍റെ ചിന്ഹത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?
ഐസിസി ഏകദിന ക്രിക്കറ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം ആര് ?
'സൈഡ്' എന്ന പുസ്തകം ഇവരിൽ ഏത് കായിക താരത്തിൻ്റെ ആത്മകഥയാണ് ?
ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം?