App Logo

No.1 PSC Learning App

1M+ Downloads
ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞൻ ആര്?

Aനരിന്ദര്‍ സിംഗ് കപാനി

Bസത്യേന്ദ്രനാഥ് ബോസ്

Cതാണുപത്മനാഭൻ

Dജഗദീഷ് ചന്ദ്ര ബോസ്

Answer:

A. നരിന്ദര്‍ സിംഗ് കപാനി

Read Explanation:

  • ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ് - നരീന്തർ സിംഗ് കപാനി
  • മോഡേൺ കമ്പ്യൂട്ടർ ന്റെ പിതാവ് - അലൻ ട്യൂറിംഗ്
  • ബാർകോഡ് റീഡർ ന്റെ പിതാവ് - നോർമൻ ജോസഫ് പുഡ്ലാൻഡ്
  • സൂപ്പർ കമ്പ്യൂട്ടർ ന്റെ പിതാവ് - സെയ്മർ ക്രേ
  • ബൈനറി കോഡിന്റെ പിതാവ് - യൂജിൻ പോൾ കർട്ടീസ്

Related Questions:

താഴെപ്പറയുന്നവയിൽ ക്യാരക്റ്റർ പ്രിന്ററിന് ഉദാഹരണങ്ങൾ ഏതെല്ലാം ?
Odd one out.
ഒരു കമ്പ്യൂട്ടർ കീ ബോർഡിൻ്റെ ഇടത്തെ അറ്റത്ത് ഏറ്റവും മുകളിലായി കാണപ്പെടുന്ന കീ ഏതാണ് ?
ഹാർഡ് ഡിസ്ക് എന്ന സെക്കൻ്ററി സ്റ്റോറേജ് ഡിവൈസ്
വീഡിയോ ഗെയിം കളിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് ?