ഫൈലം നെമറ്റോഡയെകുറിച്ചു ശെരിയായവ തിരഞ്ഞെടുക്കുക ?
- അവയവ വ്യവസ്ഥാതലത്തിലുള്ള ജന്തുക്കളാണ്
- ദ്വിപാർശ്വ സമമിതിയും ത്രിബ്ലാസ്റ്റികതയും കാണിക്കുന്നു
- കപട സീലോമേറ്റുകളുമാണ്.
- ഏകലിംഗ (Dioecious) ജീവികളാണ്
A1 മാത്രം
Bഇവയെല്ലാം
C3, 4 എന്നിവ
Dഇവയൊന്നുമല്ല
ഫൈലം നെമറ്റോഡയെകുറിച്ചു ശെരിയായവ തിരഞ്ഞെടുക്കുക ?
A1 മാത്രം
Bഇവയെല്ലാം
C3, 4 എന്നിവ
Dഇവയൊന്നുമല്ല
Related Questions:
ബാക്ടീരിയയുടെ ഘടനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ദണ്ഡ് ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ ബാസില്ലസ് എന്ന് വിളിക്കുന്നു.
2.വൃത്താകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ കോക്കസ് എന്ന് വിളിക്കുന്നു.