ഫോം സൊല്യൂഷനെ വായുവുമായി കലർത്തി ഫോം ഉൽപാദിപ്പിക്കുന്നതിനുള്ള ഉപകരണം?AFoam Making Branch PipeBFire HydrantsCFire SprinklersDT- BONE KITAnswer: A. Foam Making Branch Pipe Read Explanation: • എണ്ണകൾ, പെട്രോളിയം ഉൽപന്നങ്ങൾ, പെയിൻറ് ഉൽപന്നങ്ങൾ എന്നിവയിൽ ഉണ്ടാകുന്ന അഗ്നിബാധ തടയുന്നതിന് വേണ്ടി ഉപയോഗിക്കുന്ന അഗ്നിശമന മാധ്യമം ആണ് പത(Foam)Read more in App