Challenger App

No.1 PSC Learning App

1M+ Downloads
ഫോക്കസ് ദൂരം 20 സെ.മീ. ഉള്ള ഒരു കോൺവെക്സ് ലെൻസിൻ്റെ പവർ എത്ര ഡയോപ്റ്റർ?

A+20

B-10

C-0.2

D+5

Answer:

D. +5

Read Explanation:

  • ലെൻസിൻറെ ഫോക്കസ് ദൂരത്തിൻറെ വ്യുൽക്രമമാണ് ലെൻസിൻറെ പവർ.

  •  P= 1/f

  • പവർ ലെൻസിന്റെ SI യൂണിറ്റ് ആണ് ഡയോപ്റ്റർ D.

  • F=20cm=0.2m

  • P=1/0.2=5D


Related Questions:

ഏറ്റവും ഉയർന്ന താപനിലയിലുള്ള നക്ഷത്രങ്ങൾ ഏത് നിറത്തിൽ കാണപ്പെടുന്നു ?
ഉദയാസ്തമയ സമയങ്ങളിൽ ചക്രവാളത്തിന്റെ ചുവപ്പ് നിറത്തിനു കാരണം ഏത് ?
സൂര്യനു ചുറ്റുമുള്ള വലയത്തിന്റെ കാരണം ?
കടലിൻ്റെ നീലനിറം വിശദീകരിച്ച ശാസ്ത്രജ്ഞൻ ആര് ?
ആകാശ നീലിമയ്ക്ക് കാരണമായ പ്രകാശ പ്രതിഭാസം