ഫോട്ടോയിലെ പുരുഷനെ ചൂണ്ടിക്കൊണ്ട് ഒരു സ്ത്രീ പറഞ്ഞു “അയാളുടെ സഹോദരന്റെ അച്ഛൻ എന്റെ മുത്തശ്ശന്റെ ഒരേ ഒരു മകനാണ്. ഫോട്ടോയിലെ പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം എന്ത് ?
Aപുത്രൻ
Bപുത്രി
Cസഹോദരൻ
Dഅച്ഛൻ
Answer:
C. സഹോദരൻ
Read Explanation:
പുരുഷന്റെ സഹോദരന്റെ അച്ഛൻ പുരുഷന്റെ അച്ഛനാണ്, സ്ത്രീയുടെ മുത്തച്ഛന്റെ ഏക മകൻ അവളുടെ അച്ഛനാണ്. രണ്ട് പ്രസ്താവനകളും ഒരേ വ്യക്തിയിലേക്ക് (സ്ത്രീയുടെ അച്ഛൻ) വിരൽ ചൂണ്ടുന്നതിനാൽ, അവർ സഹോദരങ്ങളാക്കുന്നു