App Logo

No.1 PSC Learning App

1M+ Downloads
ഫോട്ടോസിസ്റ്റം II (PS II) ലെ പ്രവർത്തന കേന്ദ്രമായ ഹരിതകം 'a' പരമാവധി പ്രകാശം ആഗിരണം ചെയ്യുന്നത് എത്ര nm തരംഗദൈർഘ്യത്തിലാണ്?

A700 nm

B680 nm

C500 nm

D400 nm

Answer:

B. 680 nm

Read Explanation:

  • PS II ലെ പ്രവർത്തന കേന്ദ്രമായ ഹരിതകം 'a' പരമാവധി ആഗിരണം ചെയ്യുന്നത് 680 nm ആണ്. അതിനാൽ ഇത് P680 എന്നറിയപ്പെടുന്നു.


Related Questions:

Which of the following processes lead to formation of callus in plant tissue culture carried out in a laboratory?
Joseph Priestley did his experiments with which organism?
ബൾബിനെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് തെറ്റ്?
പാലിയോബോട്ടണിയിൽ റൈനി ചെർട്ടിന്റെ പ്രാധാന്യം എന്താണ്?
താഴെ പറയുന്നവയിൽ മെച്ചപ്പെട്ട ഇനം പച്ചമുളകാണ്