App Logo

No.1 PSC Learning App

1M+ Downloads
ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി സമീപ കാലങ്ങളിലുപയോഗിക്കുന്ന ബയോ ഇന്ധനങ്ങളിൽ, കൂടുതലായി അടങ്ങിയിരിക്കുന്നത്

Aമെഥനോൾ

Bഎഥനോൾ

Cപ്രൊപ്പനോൾ

Dബ്യൂട്ടെയ്ൻ

Answer:

B. എഥനോൾ

Read Explanation:

Note:

  • ബയോ ഇന്ധനങ്ങളുടെ (Biofuels) പ്രധാന ഘടകം - എഥനോൾ
  • സിഎൻജി യുടെ (CNG) പ്രധാന ഘടകം - മീഥേൻ
  • ബയോഗ്യാസിന്റെ (Biogas) പ്രധാന ഘടകം - മീഥേൻ
  • എൽപിജിയുടെ (LPG) പ്രധാന ഘടകം - ബ്യൂട്ടെയ്ൻ

 


Related Questions:

ഇൻഡക്റ്റീവ് പ്രഭാവവും ഇലക്ട്രോമെറിക് പ്രഭാവവും എതിർദിശകളിലേക്കാണ് സംഭവിക്കുന്നതെങ്കിൽ ഏത് പ്രഭാവത്തിനായിരിക്കും പ്രാമുഖ്യം?
വലയത്തിൽ കാർബൺ ഇതര ആറ്റങ്ങൾ ഉൾപ്പെടുന്ന ചാക്രിക സംയുക്തങ്ങളെ എന്താണ് വിളിക്കുന്നത്?
പോളിമർ ആയ പോളിത്തീന്റെ മോണോമർ ഏത്?
ഹൈപ്പർകോൺജുഗേഷനിൽ എന്താണ് ഉൾക്കൊള്ളുന്നത്?
ഹരിതഗൃഹ വാതകങ്ങളിൽ പെടാത്ത വാതകമേത് ?