Challenger App

No.1 PSC Learning App

1M+ Downloads
ഫോൺസംഭാഷണങ്ങളെ തുടർന്നുള്ള വിവാദത്തിൽ ഭരണഘടനാ കോടതി സസ്‌പെൻഡ് ചെയ്ത തായ്‌ലൻഡ് പ്രധാനമന്ത്രി ?

Aപ്രയൂത് ചാൻ-ഓച്ച

Bഅഭിസിത് വെജ്ജാജീവ

Cഷിനവൃത

Dസോംചായ് വോങ്‌സാവത്

Answer:

C. ഷിനവൃത

Read Explanation:

  • തായ്‌ലൻഡിൽ അധികാരമേറ്റ ഏറ്റവും പ്രായം കരഞ്ഞ പ്രധാനമന്ത്രി

  • തായ്‌ലൻഡ് പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വനിതാ


Related Questions:

ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ് വിയന്ന?
2024 ജനുവരിയിൽ ഏത് രാജ്യത്തിൻറെ രാജാവായിട്ടാണ് "ഇബ്രാഹിം ഇസ്കന്ദർ" ചുമതലയേറ്റത് ?
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?
2023 മെയിൽ ദയാവധം നിയമവിധേയമാക്കിയ രാജ്യം ഏതാണ് ?
ബ്രിട്ടൻറെ പുതിയ വിദേശകാര്യ സെക്രട്ടറി ആര് ?