App Logo

No.1 PSC Learning App

1M+ Downloads
ഫോർമുല 1 കാറോട്ട മത്സരമായ ഡച്ച് ഗ്രാൻഡ് പ്രീയിൽ 2024 വർഷത്തെ ജേതാവ് ആര് ?

Aമാക്‌സ് വേർസ്റ്റപ്പൻ

Bചാൾസ് ലെക്ലാർക്ക്

Cഓസ്‌കാർ പിയാട്രിസ്

Dലാൻഡോ നോറിസ്

Answer:

D. ലാൻഡോ നോറിസ്

Read Explanation:

• മക്‌ലാറൻ - മെഴ്സിഡസിൻ്റെ ഡ്രൈവർ ആണ് ലാൻഡോ നോറിസ് • രണ്ടാം സ്ഥാനം - മാക്‌സ് വേർസ്റ്റപ്പൻ (ടീം - റെഡ്ബുൾ ഹോണ്ട) • മൂന്നാം സ്ഥാനം - ചാൾസ് ലെക്ലാർക്ക് (ടീം - ഫെറാരി) • മത്സരങ്ങൾക്ക് വേദിയായത് - സാൻഡ്വൂർട്ട് സർക്യൂട്ട്, നെതർലാൻഡ്


Related Questions:

ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാളി വനിത ആര് ?
കോമൺവെൽത്ത് യൂത്ത് ഗെയിംസിന് വേദിയായ ആദ്യ നഗരം ഏത് ?
മെൽബണിൽ ഒളിമ്പിക്സ് നടന്ന വർഷം ?
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണമെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആര്?
Name the country which win the ICC Women's World Cup ?