"ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി ; ആൻ ഓട്ടോബയോഗ്രഫി" എന്ന കൃതി എഴുതിയത് ആര് ?Aകരംബീർ സിംഗ്Bസുനിൽ ലാമ്പCമനോജ് മുകുന്ദ് നരവനെDആർ കെ ബദൗരിയAnswer: C. മനോജ് മുകുന്ദ് നരവനെ Read Explanation: • മുൻ കരസേനാ മേധാവി ആണ് മനോജ് മുകുന്ദ് നരവനെRead more in App