ഫ്രഞ്ച് വിപ്ലവത്തിൽ ഫ്രഞ്ചു ജനത ഉയർത്തി പിടിച്ച മുദ്രാവാക്യം ?
Aസ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
Bസ്വാതന്ത്ര്യം, സോഷ്യലിസം, ജനാധിപത്യം
Cസ്വാതന്ത്ര്യം, മനുഷ്യാവകാശം , ജനാധിപത്യം
Dസ്വാതന്ത്ര്യം, മനുഷ്യാവകാശം, പൊതുവിപ്ലവം
Aസ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
Bസ്വാതന്ത്ര്യം, സോഷ്യലിസം, ജനാധിപത്യം
Cസ്വാതന്ത്ര്യം, മനുഷ്യാവകാശം , ജനാധിപത്യം
Dസ്വാതന്ത്ര്യം, മനുഷ്യാവകാശം, പൊതുവിപ്ലവം
Related Questions:
'ഭീകര വാഴ്ച'ക്കുശേഷം ഫ്രാൻസിൽ നിലനിന്നിരുന്ന ഡയറക്ടറി ഭരണത്തിൻറെ പോരായ്മകൾ ഇവയിൽ എന്തെല്ലാമായിരുന്നു ?
1.ശക്തമായ രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു.
2.ഭരണ സാമർത്ഥ്യം ഇല്ലാത്തവരായിരുന്നു ഡയറക്ടറിയിലെ അംഗങ്ങൾ
3.ഫ്രഞ്ച് വിപ്ലവാനന്തരം തകർന്നു കൊണ്ടിരുന്ന ഫ്രാൻസിൻ്റെ സമ്പദ്‌വ്യവസ്ഥയെ ഉയർത്തിക്കൊണ്ടു വരാൻ സാധിച്ചില്ല..
Which of the following statements are true regarding the 'convening of the estates general'?
1.The bankruptcy of the French treasury was the starting point of the French Revolution.
2.It forced the King to convene the estate general after a gap of 175 years.