ഫ്രഞ്ച് വിപ്ലവ സമയത്ത് ഫ്രാൻസിൽ നിയമങ്ങൾ എഴുതപ്പെട്ടിരുന്ന ഭാഷ ?Aഇംഗ്ലീഷ്Bഫ്രഞ്ച്Cലാറ്റിൻDറോമൻAnswer: C. ലാറ്റിൻ Read Explanation: ഫ്രഞ്ച് വിപ്ലവ സമയത്ത് ഫ്രാൻസിൽ വിവിധ സ്ഥലങ്ങളിൽ വിവിധ നിയമങ്ങൾ നിലനിന്നിരുന്നു നിയമങ്ങളെല്ലാം എഴുതപ്പെട്ടത് ലാറ്റിൻ ഭാഷയിലായിരുന്നു ഇത് സാധാരണക്കാർക്ക് നിയമങ്ങൾ മനസ്സിലാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കി Read more in App