Challenger App

No.1 PSC Learning App

1M+ Downloads
ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം ഏത് ?

Aജീവകം D

Bജീവകം C

Cജീവകം B

Dജീവകം K

Answer:

B. ജീവകം C

Read Explanation:

  • * ജീവകം C ന്റെ രാസനാമം : അസ്കോർബിക് ആസിഡ്

  • ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം

  • ആഹാര പദാർത്ഥങ്ങൾചൂടാക്കുമ്പോൾ നഷ്ടപ്പെടുന്നജീവകം

  • ചൂടു തട്ടിയാൽ നശിച്ചു പോകുന്ന ജീവകം

  • മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം

  • ജലദോഷത്തിന് ഉത്തമ ഔഷധമാണ്

  • എല്ലുകളുടെയും, പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ

  • ശരീര വളർച്ചയ്ക്കും, കലകളുടെ കേടുപാട് പരിഹരിക്കുന്നതിനും,രക്തക്കുഴലുകളുടെയും, മോണകളുടെയും ആരോഗ്യം നിലനിർത്തുന്നതിനും,ആവശ്യമായ ജീവകം

  • നെല്ലിക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം ജീവകം സി

  • ഏറ്റവുമധികം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നത് : ചെറുനാരങ്ങ

  • പാൽ, മുട്ട ഇവയിൽ ഇല്ലാത്തജീവകം

  • ജീവകം സി യുടെ കുറവ് കാരണം ഉണ്ടാകുന്ന രോഗം :സ്കർവി, രക്തസ്രാവം


Related Questions:

Glass is soluble in
The process of accumulation of gas or liquid molecules on the surface of a solid is known as
Which of the following will be the next member of the homologous series of hexene?
ആൽക്കൈനുകളിലെ (alkynes) കാർബൺ ആറ്റങ്ങളുടെ സ്വഭാവ സങ്കരണം ഏതാണ്?
PAN യുടെ പൂർണ രൂപം ഏത് ?