App Logo

No.1 PSC Learning App

1M+ Downloads
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം മുതൽ പുതിയ പാപ്പ തിരഞ്ഞെടുക്കപ്പെടുന്ന വരെ ഉപയോഗിക്കാൻ വത്തിക്കാൻ പുറത്തിറക്കിയ സ്റ്റാമ്പ് ?

Aഎല്മിൻ റോപ്പ്

Bസെഡേ വക്കാന്റെ

Cനോവോ സിക്കോമ

Dവിലിങ്ങ് മോറി

Answer:

B. സെഡേ വക്കാന്റെ

Read Explanation:

  • വെള്ളിമേഘങ്ങൾക്കിടയിൽ മൂന്നു മാലാഖമാർ പാപ്പയുടെ താക്കോലുമായി നിൽക്കുന്ന ചിത്രമാണ് സ്റ്റാമ്പിൽ

  • 1929 ലാണ് ആദ്യമായി "സെഡേ വക്കാന്റെ" സ്റ്റാമ്പുകൾ പുറത്തിറക്കിയത്


Related Questions:

Name the Prime Minister of Japan who has been re-elected recently?
The first football player to get Dhyan Chand Khel Ratna Award was?
Where is the first Academy of Kerala Badminton Association established?
Which city topped the Sustainable Development Goals (SDG) Urban Index and Dashboard 2020–21 was released by NITI Aayog?
രഞ്ജി ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?