App Logo

No.1 PSC Learning App

1M+ Downloads
ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത്

Aബെനഡിക് പതിനാറാമൻ

Bലിയോ പതിനാലാമൻ

Cപോൾ രണ്ടാമൻ

Dപോപ്പ് ഫ്രാന്സിസ്

Answer:

B. ലിയോ പതിനാലാമൻ

Read Explanation:

  • യഥാർത്ഥ നാമം -റോബർട്ട് പ്രെവോസ്റ്

  • അമേരിക്കൻ കർദിനാൾ

  • ആഗോള കത്തോലിക്ക സഭയുടെ 267 ആം പരമാധ്യക്ഷൻ

  • മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് നടക്കുന്നത് -സിസ്റ്റീൻ ചാപ്പൽ

  • 133 കര്ദിനാള്മാരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്

  • മൂന്നിൽ രണ്ട് വോട്ട് നേടുന്നയാളെയാണ് മാര്പാപ്പയായി തിരഞ്ഞെടുക്കുന്നത്


Related Questions:

The Rashtriya Ekta Diwas (National Unity Day) is marked on which day in India?
ഐക്യ രാഷ്ട്ര സംഘടനയിലെ യു.എസ്സ്.അംബാസിഡർ സ്ഥാനത്ത് നിന്ന് രാജിവെച്ച ഇന്ത്യൻ വംശജ ?
2021-ൽ നടക്കുന്ന ഐ.സി.സി. ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന്റെ വേദി ?
ഇന്റർപോളിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ വ്യക്തി ?
Who has been named the Time magazine's 2021 "Person of the Year"?