Challenger App

No.1 PSC Learning App

1M+ Downloads
ഫ്രാൻസിൽ നവീകരണത്തിന് നേതൃത്യം നൽകിയത് ആര് ?

Aമാർട്ടിൻ ലൂഥർ

Bജോൺ കാൽവിൻ

Cഇഗ്നേഷ്യസ് ലയോള

Dഅൾറിച്ച് സ്വിൻഗ്ളി

Answer:

B. ജോൺ കാൽവിൻ

Read Explanation:

  • ഫ്രാൻസിൽ നവീകരണത്തിന് നേതൃത്യം നൽകിയത് ജോൺ കാൽവിനായിരുന്നു.

  • സ്വിറ്റ്സർലന്റിൽ നവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് അൾറിച്ച് സ്വിൻഗ്ളിയാണ്.

  • ഇംഗ്ലണ്ടിൽ മതനവീകരണ പ്രസ്ഥാനം ആരംഭിച്ചത് ഹെൻട്രി എട്ടാമനാണ്.

  • മതനവീകരണപ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ട മാർട്ടിൻ ലൂഥർ വിറ്റൻ ബർഗ് സർവ്വകലാശാലയിലെ പ്രൊഫസറായിരുന്നു.

  • ഹെൻട്രി എട്ടാമന് 'പോപ്പ് സഭയുടെ സംരക്ഷകൻ' എന്ന വട്ടപ്പേര് നൽകി.


Related Questions:

പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആര് ?
ഫ്യൂഡലിസം ഉടലെടുക്കുകയും വികസിക്കുകയും, ക്ഷയിക്കുകയും ചെയ്ത ഘട്ടം ?
താഴെപ്പറയുന്നവയിൽ ഏതാണ് ഡാന്റെയുടെ രചന ?
അലിക്കുശേഷം മുആവിയ അധികാരം പിടിച്ചെടുത്ത് സ്ഥാപിച്ച രാജവംശം ?
ലണ്ടനിലെ വെസ്ക് മിനിസ്റ്റർ അബി ഏത് വാസ്തു ശില്പ ശൈലിക്ക് ഉദാഹരണമാണ് ?