ഫ്രാൻസിൽ നിലനിന്നിരുന്ന 'ഗബല്ലെ' എന്ന പ്രത്യേക നികുതിയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- തേയിലയുടെ ഉപഭോഗം സംബന്ധിച്ച് ഈടാക്കിയിരുന്ന നികുതിയാണിത്
- പ്രഭുക്കന്മാർ, പുരോഹിതന്മാർ, വിശിഷ്ട വ്യക്തികൾ എന്നിവരെ ഈ നികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു
- 1790 മാർച്ചിൽ ഈ പ്രത്യേക നികുതി ഫ്രാൻസിൽ നിർത്തലാക്കപ്പെട്ടു
Aii, iii ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Di, ii ശരി
