Challenger App

No.1 PSC Learning App

1M+ Downloads
"ഫ്ലാഷ്ബാക്ക്: എൻറെയും സിനിമയുടെയും" എന്നത് ആരുടെ ആത്മകഥ ആണ് ?

Aഎൻ എൻ പിള്ള

Bഇന്നസെൻറ്

Cകെ ജി ജോർജ്

Dകെ പി എ സി ലളിത

Answer:

C. കെ ജി ജോർജ്

Read Explanation:

• കെ ജി ജോർജിന് ജെ സി ഡാനിയേൽ പുരസ്കാരം ലഭിച്ച വർഷം - 2015 • എൻ എൻ പിള്ളയുടെ ആത്മകഥ - ഞാൻ • ഇന്നസെൻറ്റിൻറെ ആത്മകഥ - ചിരിക്ക് പിന്നിൽ • കെ പി എ സി ലളിതയുടെ ആത്മകഥ - കഥ തുടരും


Related Questions:

നിർധനരായ കുട്ടികൾക്ക് മൊബൈൽ ഫോൺ എത്തിക്കുന്നതിനായി സിനിമ നടൻ മമ്മൂട്ടി തുടങ്ങിവെച്ച പദ്ധതി ?
ഏത് സിനിമയിലെ അഭിനയത്തിനാണ് മലയാളിയായ സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് ലഭിച്ചത് ?
മലയാളത്തിലെ ക്ലാസിക് സിനിമകളുടെ നിർമാതാവായ കെ രവീന്ദ്രൻ നായരുടെ (അച്ചാണി രവി) സിനിമാ നിർമ്മാണ കമ്പനിയുടെ പേര് ?
കേരളത്തിൽ മന്ത്രിയായ ആദ്യ ചലച്ചിത്ര താരം
മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രം