Challenger App

No.1 PSC Learning App

1M+ Downloads
ഫ്ലോ ചാർട്ടിൽ ഇൻപുട്ട്/ഔട്ട് പുട്ട് സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന ചിഹനം ഏത് ?

Aചതുരം

Bവൃത്തം

Cസാമാന്തരികം

Dറോംബസ്

Answer:

C. സാമാന്തരികം

Read Explanation:

  • പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ലോജിക്കൽ ഘട്ടങ്ങൾ - അൽഗോരിതം

  • അൽഗോരിതത്തിൻ്റെ ചിത്രപരമായ പ്രാതിനിധ്യം- ഫ്ലോ ചാർട്ട്

ഫ്ലോ ചാർട്ടിലെ ചിഹ്നങ്ങൾ

  • സാമാന്തരികം - ഇൻപുട്ട്/ഔട്ട് പുട്ട് സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു

  • ചതുരം - process സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു

  • റോംബസ് - Decision makinginu ഉപയോഗിക്കുന്നു

  • ഓവൽ - start /stop സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു


Related Questions:

MS-word-ൽ "കോപ്പി ആൻഡ് പേസ്റ്റ്" ഓപ്‌ഷനുകൾ ഏത് മെനുവിൽ കാണുന്നു?
Which is the latest one ?
The numbers I, V, X, L, C, D and M are used in which number system?
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പിതാവ്?
A translator is a software that converts a program code from