Challenger App

No.1 PSC Learning App

1M+ Downloads
ഫൻജൈ എന്ന കിങ്‌ഡത്തിലെ കോശഭിത്തി ശരീരരൂപീകരണം എങ്ങനെയാണ് ?

Aഏകകോശം

Bബഹുകോശം

Cകൈറ്റിൻ

Dഇവയൊന്നുമല്ല

Answer:

C. കൈറ്റിൻ

Read Explanation:

ശരീരരൂപീകരണത്തിന്റെ കാര്യത്തിൽ ഫൻജൈ ഏകകോശവും (unicellular) ബഹുകോശവും (multicellular) ആയ രൂപങ്ങളിൽ കാണപ്പെടുന്നു.

  • ഏകകോശം: യീസ്റ്റ് (Yeast) പോലുള്ള ഫംഗസുകൾ ഏകകോശ ജീവികളാണ്.

  • ബഹുകോശം: പൂപ്പലുകൾ (Molds), കൂണുകൾ (Mushrooms) തുടങ്ങിയവ ബഹുകോശ ഫംഗസുകളാണ്. ഇവ ഹൈഫേ (hyphae) എന്നറിയപ്പെടുന്ന നീണ്ട കോശങ്ങൾ ചേർന്ന് രൂപംകൊണ്ട മൈസീലിയം (mycelium) എന്ന വലപോലെയുള്ള ഘടനയിലാണ് കാണപ്പെടുന്നത്.


Related Questions:

കടലിൽ ചുവന്ന വേലിയേറ്റങ്ങൾ പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ട് ?
ഹൈഫകളുടെ ശ്രിൻഖലയെ എന്ത് വിളിക്കുന്നു ?
പ്രോട്ടിസ്റ്റ എന്ന കിങ്‌ഡത്തിലെ കോശഭിത്തി ഏന്തുകൊണ്ടാണ് നിർമിച്ചിരിക്കുന്നത് ?
അനിമേലിയ എന്ന കിങ്‌ഡത്തിലെ കോശഭിത്തി ശരീരരൂപീകരണം എങ്ങനെയാണ് ?
ശരിയായ ജോഡി തിരഞ്ഞെടുക്കുക.?