ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?AദാമോദർBകോസിCബ്രഹ്മപുത്രDധോണിAnswer: A. ദാമോദർ Read Explanation: ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ദാമോദർ ആണ് . ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്നത് കോസിയാണ്.Read more in App