App Logo

No.1 PSC Learning App

1M+ Downloads
ബംഗാൾ വിഭജനം റദ്ദ് ചെയ്ത സമയത്തെ ഐ.എൻ.സി പ്രസിഡൻറ് ആര് ?

Aറാഷ് ബിഹാരി ഘോഷ്

Bബി.എൻ ധർ

Cസർദാർ വല്ലഭായ് പട്ടേൽ

Dഗോപാലകൃഷ്‌ണ ഗോഖലെ

Answer:

B. ബി.എൻ ധർ


Related Questions:

തെറ്റായ ജോഡി കണ്ടെത്തുക:

  1. അഭിനവ് ഭാരത് സൊസൈറ്റി - വി.ഡി. സവർക്കർ
  2. ഗദർ പാർട്ടി - ലാലാ ഹർദയാൽ
  3. ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി - സൂര്യസെൻ
  4. അനുശീലൻ സമിതി - ചന്ദ്രശേഖർ ആസാദ്
    അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നതാര്?
    ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷവും പോർച്ചുഗീസ് കോളനിയായിത്തുടർന്ന ഗോവയെ മോചിപ്പിക്കാനുള്ള സൈനിക നീക്കത്തിന്റെ പേരെന്ത്?
    സ്വാതന്ത്രാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ ?

    താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനയെ കണ്ടെത്തുക:

    1.“ഏഴു ലക്ഷം ഗ്രാമങ്ങളിലെ പത്ത് വീതം പേര്‍ ഉപ്പു കുറുക്കാന്‍ തുടങ്ങുകയാണെങ്കില്‍ഈ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയും” എന്നത് ഗാന്ധിജിയുടെ വാക്കുകൾ ആണ്.

    2.ഉപ്പുസത്യഗ്രഹം / നിയമലംഘന സമരവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി ഈ പ്രസ്താവന നടത്തിയത്.