Challenger App

No.1 PSC Learning App

1M+ Downloads
ബംഗ്ലാദേശിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ ഏത് ?

Aമലയാളി ഫ്രം ഇന്ത്യ

Bവർഷങ്ങൾക്ക് ശേഷം

Cആക്ഷൻ ഹീറോ ബിജു - 2

Dബാറോസ്

Answer:

C. ആക്ഷൻ ഹീറോ ബിജു - 2

Read Explanation:

• ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ സംവിധായകൻ - എബ്രിഡ് ഷൈൻ • സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് - നിവിൻ പോളി


Related Questions:

ഇന്ത്യയുടെ മെട്രോമാൻ എന്നറിയപ്പെടുന്ന ഇ. ശ്രീധരന്റെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ?
67 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായത് ഏത്?
മലയാളത്തിലെ ആദ്യ 70 mm സിനിമ ഏതാണ് ?
മീര ജാസ്മിന് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം
47-ാ മത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടത് ?